![]() |
ഷാജഹാന്‍ .കെ. ജിദ്ദ |
മോങ്ങത്ത് നിന്നു എത്തിയവരുടെ ലഭ്യമായ പേരുകളും ഫോണ്‍ നമ്പരുകളും. കൊല്ലടിക മൊയ്ദീന്‍ ഹാജി, ഭാര്യ ഫത്തിമ എന്ന പെണ്ണു, സഹോദരി കൊല്ലൊടിക ഖദീജ 0546145790, ചുണ്ടക്കാടന്‍ സൈതലവി എന്ന കുഞ്ഞാനും ഭാര്യയും 0548399787, കൊല്ലടിക മൂസകുട്ടി മണ്ണാത്തികല്ലില്‍ 0502757970,മണ്ണിങ്ങ ചാലില്‍ അബ്ദുല്‍ റഹുഫ് എന്ന സിറ്റി കുഞിപ്പയും ഉമ്മയും 0592366861, ഉമ്മര്‍ ഹാജി.പി.പി. ഭാര്യ മുന്‍ പഞ്ചായതു മെമ്പര്‍ ആയിശാബി 05097878560, ബിയ്യാത്തുട്ടി പൊന്നാടന്‍ സഹോദരി ആമിനകുട്ടി 0558791694, കോടിതൊടിക ബീരാന്‍ ഹാജിയും ഭാര്യയും ചെറുപുത്തൂര്‍ (നമ്പര്‍ ലഭ്യമായിട്ടില്ല), വള്ളുവമ്പ്രം ഒലവക്കോടന്‍ അലവിയും ഭാര്യയും (നമ്പര്‍ ലഭ്യമായിട്ടില്ല) ഇത്രയും പേരുടെ വിവരങ്ങളാണ് ഇതു വരെ ഞങ്ങള്‍ക്ക് ലഭ്യമായിട്ടുള്ളത്.
മക്കയിലേക്കുള്ള പ്രവേശന കവാടത്തില്‍ പരിശോധന കര്‍ശനമായതിനാല്‍ മക്കയുടെ പുറത്തുള്ള സ്ഥലങ്ങളിലുള്ള ബന്ദുമിത്രാതികള്‍ക്ക് ഇവരെ സന്ദര്‍ശിക്കാന്‍ ബലിപെരുന്നാള്‍ ദിനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരും.